മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ കഴിഞ്ഞ 55 വര്‍ഷക്കാലം പഠി ച്ച പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഗ്ലോബല്‍ അലുംമ്‌നി മീറ്റ് മെസ്ഫിലിയ 2കെ23 എന്ന പേരില്‍ 11ന് രാവിലെ 9 മണി മുതല്‍ കോളജില്‍ നടക്കും.കോളജിന്റെ ആദ്യ രണ്ട് ബാ ച്ചിലെ വിദ്യാര്‍ഥികള്‍ ഒരുമിച്ച് സംഗമം ഉദ്ഘാടനം നിര്‍വഹിക്കും.സുവനീര്‍ പ്രകാശ നം,പൂര്‍വ്വാധ്യാപകരെ ആദരിക്കല്‍,വിവിധ ബാച്ചുകളുടെ ‘സംഗമംനിലവിലെ വിദ്യാര്‍ ഥികളുടെ കലാമേള എന്നിവ നടക്കും.ഏകദേശം ഏഴായിരത്തോളം പൂര്‍വ്വ വിദ്യാര്‍ഥ കള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് ഡോ. സെയ്ത് അബൂബക്കര്‍ സിദ്ദീ ഖ്,ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കരിമ്പനക്കല്‍,കോ ഓര്‍ഡിനേറ്റര്‍ പി.എം സലാഹുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
