തെങ്കര: കാഞ്ഞിരവള്ളി പറമ്പിന്‍തരിശില്‍ തീപിടിത്തം.യുഎല്‍സിസിഎസിന്റെ ടാര്‍ മിക്‌സിംഗ് യൂണിറ്റിന് സമീപത്തെ നാലേക്കര്‍ വരുന്ന സ്ഥലത്തെ അടിക്കാടിനാണ് തീ പിടിച്ചത്.വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.വട്ടമ്പലത്ത് നിന്നും ഫ യര്‍ഫോഴ്‌സെത്തി തീയണച്ചു.സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എ പി രന്തി ദേവന്‍,ഫയര്‍ ആന്റ് റെസ്‌ക്യു ഡ്രൈവര്‍ ടി ടി സന്ദീപ്,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ ര്‍മാരായ സുരേഷ് കുമാര്‍,റിജേഷ്,രഞ്ജിത്ത്,ഹോം ഗാര്‍ഡ് അന്‍സല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
