അലനല്ലൂര്‍: എംഇഎസ് എടത്തനാട്ടുകര യൂണിറ്റ് ഇഫ്ത്താര്‍ സംഗ മവും റിലീഫ് കിറ്റ് വിതരണവും നടത്തി.കിറ്റ് വിതരണോദ്ഘാടനം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എന്‍.അബൂബക്കര്‍ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.പി ആദം അധ്യക്ഷനായി.താലൂക്ക് പ്രസി ഡന്റ് ഷെറിന്‍ അബ്ദുള്ള,ജില്ലാ ട്രഷറര്‍ കെ.പി അക്ബര്‍,അബ്ദുപ്പു ഹാജി എന്നിവരെ ആദരിച്ചു.ജില്ലാ ട്രഷറര്‍ കെ.പി.അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി സി.പി ഷിഹാബുദ്ദീന്‍, എ. എം.സക്കീര്‍,സിഎച്ച് മജീദ് മാസ്റ്റര്‍,പി.ടി.ഉമ്മര്‍,കീടത്ത് അബ്ദു,യൂത്ത് വിംഗ് താലൂക്ക് പ്രസിഡന്റ് ഷറോഫ്,സെക്രട്ടറി ഫിറോസ് ബാബു, ഇഖ്ബാല്‍ സംബന്ധിച്ചു.