തെങ്കര: ഡിവൈഎഫ്‌ഐ മേലാമുറി യൂണിറ്റും വിഷന്‍കെയര്‍ ക ണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ശ്രീരാജ് വെ ള്ളപ്പാടം ഉദ്ഘാടനം ചെയ്തു.സുജിത്ത് അധ്യക്ഷനായി.ദേശീയ ഇന്റ ര്‍ യൂണിവേഴ്‌സിറ്റി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേ ടിയ ഫര്‍ഷാന സുബൈറിനെ ആദരിച്ചു.മേഖലാ പ്രസിഡന്റ് സവാ ദ് ,സെക്രട്ടറി വിവേക്,ട്രഷറര്‍ പ്രജിന്‍, വാര്‍ഡ് മെമ്പര്‍ മേരി ഷിബു എന്നിവര്‍ സംസാരിച്ചു.മേഖലാ കമ്മറ്റിയംഗം വിപിന്‍ദാസ് സ്വാഗതം പറഞ്ഞു.