കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തില്‍ തെളിനീരൊഴുകും നവകേര ളം സമ്പൂര്‍ണ ജല ശുചിത്വ യജ്ഞം പദ്ധതിയുടെ ഭാഗമായുള്ള വാര് ഡ് തല സമിതി രൂപീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കാരാപ്പാടം വാര്‍ഡില്‍ നടന്നു.കുരുത്തിച്ചാലിലേക്ക് ജല നടത്തവും സംഘടിപ്പിച്ചു.ജലസംരക്ഷണ സഭയും നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് മേരി സന്തോഷ് അധ്യക്ഷയായി.കെപിഎസ് പയ്യനെടം,സഹദ് അരിയൂര്‍,ഇന്ദിര മടത്തുംപള്ളി,വിജയലക്ഷ്മി,രാജന് ആമ്പാടത്ത്, സുനിത,കണ്ണന്,നൗഷാദ്,സല്‍മ,സിന്ധു എന്നിവര്‍ സംസാരിച്ചു.
