മണ്ണാര്‍ക്കാട്: വൈവിധ്യങ്ങള്‍ അകലങ്ങള്‍ സൃഷ്ടിക്കാനല്ല മറിച്ച് മാ നവ സൗഹൃദങ്ങള്‍ക്ക് നിറം പകരാനും ബഹുസ്വരതയെ ഉള്ക്കൊ ള്ളാനുള്ള ഹൃദയവിശാലത ആര്ജിക്കാനു മുള്ളതാണെന്നുള്ള വിളം ബരമായി സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ഒരുക്കിയ ഇഫ്താര്‍ സം ഗമം.പഴേരി കണ്വെന്ഷന് സെന്ററില്‍ ഇഫ്താര്‍ സംഗമം എന്‍.ഷം സുദ്ദീന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു.സേവ് ചെയര്മാന് ഫിറോസ് ബാബു അധ്യക്ഷനായി.നഗരസഭാ ചെയര്മാന് സി മുഹമ്മദ് ബഷീ ര്‍,തെങ്കര പഞ്ചായത്ത് പ്രസിഡണ്ട് എ.ഷൗക്കത്തലി,കെ പി എസ് പയ്യനെടം,എം പുരുഷോത്തമന്,പഴേരി ഷരീഫ് ഹാജി, ഹ മീദ് പാറ ക്കല്‍,ഡി വൈ എസ് പി കൃഷ്ണദാസ് പി ജെ പൗലോസ്, സലാം മാസ്റ്റര്‍, അഹമ്മദ് അഷറഫ്,പി ആര് സുരേഷ്,ജയരാജ്, സദക്കത്തുള്ള പടല ത്ത്,കൗണ്‍സിലര്‍മാരായ ഷഫീക്ക് റഹ്മാന്, മന്‍സൂര്‍,പുഷ്പന് ഹംസ കുറുവണ്ണ, അരുണ്‍ കുമാര്‍ പാലക്കുറിശ്ശി ,മുജീബ് ചോലോത്ത്, ഷമീര്‍ വേളക്കാടന്‍,സിന്ധു ടീച്ചര്‍ തെങ്കര ഗ്രാമ പഞ്ചായത്ത് അംഗ ങ്ങളായ ജഹീഫ്,ഗഫൂര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ സംബന്ധിച്ചു.
