മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച വാ ളക്കര മൂത്താര്കാവ്-ബാലവാടി റോഡ് എന്‍.ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എയുടെ 2021-22 സാമ്പത്തിക വര്‍ഷത്തി ലെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് പ്ര വൃത്തി നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ സുകുമാരന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സൗമ്യ സുധീഷ്,ഉനൈസ് നെച്ചി യോടന്‍,റഷീദ് കോല്‍പ്പാടം,ഹരിദാസ് ആറ്റക്കര,മജീദ് തെങ്കര ,ഗി രീഷ് ഗുപ്ത,ടി കെ.ഹംസക്കുട്ടി ,നൗഷാദ് ചേലംഞ്ചേരി,ഖാലിദ് പി. പി,ശിവദാസന്‍,ബഷീര്‍ ടി കെ ,നാസര്‍ എ കെ,മോഹനന്, ധര്മ്മന്, മുഹമ്മദാലി, മുത്തുമണി ,ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
