പാലക്കാട്: ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സം ബന്ധമായ എല്ലാ വിവരങ്ങളും നിമിഷനേരം കൊണ്ട് വിരല്ത്തുമ്പി ല്‍ എത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്.പാലക്കാട് കലക്ട റേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും, കേ രള ഭൂരേഖ നവീകരണ മിഷന് പൂര്‍ത്തിയാക്കിയ ജില്ലാ ഡിജിറ്റലൈ സേഷന് സെന്ററും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഡിജിറ്റല്‍ റി സര്‍വേ പൂര്‍ത്തിയാവുകയാണ്.രജിസ്ട്രേഷന് വകുപ്പുമായി ഇത് ബ ന്ധിപ്പിക്കുന്നതോടെ ഭൂമി ക്രയവിക്രയങ്ങള്‍ എളുപ്പമാകുമെന്നും അ ദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍,ജില്ലാ കലക്ടര്‍ മൃണ് മയി ജോഷി,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സുരേഷ് ബാ ബു,ടി.സിദ്ധാര്ത്ഥന്,കെ.ആര്.ഗോപിനാഥ്,അഡ്വ.കെ.കുശലകുമാര്‍,എ.രാമസ്വാമി,കളത്തില്‍ അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.
