മണ്ണാര്‍ക്കാട്: നിര്‍മാണരംഗത്ത് പ്രചാരമേറുന്ന ജിപ്സം പ്ലാസ്റ്ററിങ് മ ണ്ണാര്‍ക്കാട് മേഖലയിലും ചുവടുറപ്പിക്കുന്നു.ഗുണമേന്‍മയിലും ദൃഢ തയിലും വിശ്വാസ്യതയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന വൈറ്റ ല്‍ ജിപ്സം പ്ലാസ്റ്റര്‍ താലൂക്കിലെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുക യാണ് വട്ടമ്പലത്ത് പ്രവര്‍ത്തിക്കുന്ന വെള്ളപ്പാടത്ത് ബില്‍ഡേഴ്സ്.

മണലും സിമന്റും ഉപയോഗിച്ചുള്ള പരമ്പരാഗത തേപ്പു രീതിയില്‍ നിന്നും ഏറെ വിഭിന്നമായ നിരവധി ഗുണങ്ങളാണ് ജിപ്സം ഉപയോഗി ച്ചുള്ള തേപ്പിനുള്ളത്.നൂറു ശതമാനവും പ്രകൃതിദത്തമായ ജിപ്സം വെ ള്ളത്തില്‍ കലര്‍ത്തിയാണ് ഉപയോഗിക്കുന്നത്.ഏത് തരം പ്രതലത്തി ലും ഇത് സാധ്യവുമാണെന്നു മാത്രമല്ല പ്ലാസ്റ്ററിങിന് ചിലവു വളരയെ ധികം കുറയക്കാനും സാധിക്കും.

ആജീവനാന്ത കാലാവധിയാണ് വൈറ്റല്‍ ജിപ്സം പ്ലാസ്റ്റര്‍ വാഗ്ദാനം ചെ യ്യുന്നത്.വിള്ളലുകള്‍ പ്രതിരോധിക്കുന്നതോടൊപ്പം ഉയര്‍ന്ന ചൂടും അഗ്‌നിയും പ്രതിരോധിക്കുകയും അതുവഴി ഊര്‍ജ്ജത്തിന്റെ ഉപ യോഗം കുറയ്ക്കുകയും ചെയ്യുന്നു.മറ്റു പ്ലാസ്റ്ററിങ് രീതികള്‍ക്ക് കൂടു തല്‍ ഉറപ്പ് ലഭിക്കുന്നതിന് വേണ്ടി നിരവധി തവണ നനച്ചു കൊടു ക്കുന്നത് പോലെ വൈറ്റല്‍ ജിപ്സം പ്ലാസ്റ്റര്‍ നനച്ചു കൊടുക്കേണ്ട ആ വശ്യമില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.25 കിലോ ബാഗുകളില്‍ ലഭ്യമാകുന്ന വൈറ്റല്‍ ജിപ്സം പ്ലാസ്റ്റര്‍ ഉപയോഗത്തിന് വെള്ളം മാത്ര മേ അധികമായി ആവശ്യമായി വരുന്നുള്ളൂവെന്നതിനാല്‍ സൗക ര്യപ്രദമായ ഉപയോഗവും പ്രദാനം ചെയ്യുന്നു.വിഷാശ ഘടകങ്ങള്‍ ഒന്നും തന്നെ അടങ്ങിയിട്ടില്ലാത്തതിനാല്‍ ഫംഗസിനേയും പൂപ്പലി നേയും പ്രതിരോധിക്കുകയും ചെയ്യുന്നു.

വൈറ്റല്‍ ജിപ്സം പ്ലാസ്റ്റര്‍ വളരെ മനോഹരവും മിനുസവുമാര്‍ന്നതു മായ പ്രതലം മേല്‍ക്കൂരകള്‍ക്കും ചുമരുകള്‍ക്കും നല്‍കി പെയി ന്റിംഗിന്റേയും വാള്‍ പേപ്പറിന്റേയും സൗന്ദര്യം വര്‍ധിപ്പിക്കുന്നു. പെയിന്റിംഗിന്റെ ഉപയോഗം മൂന്നിലൊന്നായി കുറയുകയും ചെ യ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആധുനിക കെട്ടിട നിര്‍മാണ മേഖലയില്‍ നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യ ത്തില്‍ ജിപ്സം പ്ലാസ്റ്ററിങിന്റെ സ്വീകാര്യത വര്‍ധിക്കുന്നുണ്ട്. കഴി ഞ്ഞ 18 വര്‍ഷത്തിനിടയില്‍ കേരളത്തിലുട നീളം 8000ത്തോളം കെ ട്ടിടങ്ങള്‍ വൈറ്റല്‍ ജിപ്സം പ്ലാസ്റ്റര്‍ ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്തിട്ടുണ്ടെ ന്ന് കമ്പനി പറയുന്നു.പ്രകൃതിദത്തവും പരിസ്ഥിതി സൗഹാര്‍ദ്ദവുമാ യ ജിപ്സം തേപ്പു രീതിയിലൂടെ നിര്‍മാണ ചെലവിന്റെ 30 ശതമാന ത്തോളം കുറയ്ക്കുമെന്ന് മാത്രമല്ല വേഗത്തില്‍ പണി നടക്കുന്നതി നും തൊഴിലാളി ദൗര്‍ലഭ്യം ഒരു പരിധി വരെ നിയന്ത്രിക്കാനും സാ ധിക്കും.

ഗ്രീന്‍ ബില്‍ഡിംഗ് റേറ്റിംഗ് സിസ്റ്റം (ലീഡ്) പോയിന്റ് അംഗീകരിച്ചി ട്ടുള്ളതാണ് ജിപ്സം പ്ലാസ്റ്റര്‍.വൈറ്റല്‍ ജിപ്സം പ്ലാസ്റ്റര്‍ പ്രഗത്ഭരായ ആര്‍ ക്കിടെക്ടുമാരുടേയം എന്‍ജിനീയര്‍ കണ്‍സള്‍ട്ടന്റുമാരുടേയും വി ശ്വാസം ആര്‍ജ്ജിച്ചതാണ്.എല്ലാത്തരം കെട്ടിട നിര്‍മാതാക്കളും ഉപ യോഗിച്ചു 30 ശതമാനത്തിലധികം ലാഭകരവും ഉന്നത നിലവാരവും ഉറപ്പാക്കിയതുമാണ്.സമയലാഭം,മികച്ച ഗുണനിലവാരം,ജോലിഭാര കുറവ്,ഉപയോഗിക്കാന്‍ എളുപ്പം,താരതമ്യേന ചെലവു കുറവ്, വെ ള്ളം മാത്രം ചേര്‍ത്ത് ഉപയോഗിക്കാം എന്നിങ്ങനെ നിരവധി സവി ശേഷതകളുമുണ്ട്.വിള്ളല്‍,പൊട്ടല്‍,പൊരിഞ്ഞിളകലുകള്‍ തുടങ്ങി യ എല്ലാ ആശങ്കകള്‍ക്കും പരിഹാരമാണ് വൈറ്റല്‍ പ്ലാസ്റ്റര്‍ എന്ന് ക മ്പനി പറയുന്നു.

ഇരുപത് വര്‍ഷമായി വിപണിയിലുള്ള സൂപ്പര്‍ ബ്രാന്റായ വൈറ്റല്‍ ജിപ്സം പ്ലാസ്റ്ററിന്റെ മണ്ണാര്‍ക്കാട്ടെ അംഗീകൃത ഡീലറാണ് വെള്ളപ്പാ ടത്ത് ബില്‍ഡേഴ്സ്.വളരെയധികം ഉപകാരപ്പെടുന്നതും ലാഭകരവുമാ യ ജിപ്സം പ്ലാസ്റ്ററിങ്ങിന് വെള്ളപ്പാടത്ത് ബില്‍ഡേഴ്സിനെ ബന്ധപ്പെ ടാം.ഫോണ്‍: 9496144771
BUSINESS NEWS

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!