ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ പദ്ധതികള്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ സ്വന്തം പഴേരി ഗോള്‍ഡ് ആന്‍ഡ് ഡ യമണ്ട്‌സില്‍ നിന്നും ഇനി ഹോള്‍സെയില്‍ വിലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ സ്വന്തമാക്കാമെന്ന് മാനേജിംഗ് ഡയ റക്ടര്‍ പി അബ്ദുള്‍ കരീം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വര്‍ ണ്ണാഭരണ വിപണന രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമാകുന്ന ഈ സുവര്‍ണ്ണ ചുവടു വെയ്പ്പ്.
പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഇരുപത്തിയഞ്ചാം വാര്‍ ഷികം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്ല്യങ്ങളും ഓഫറുക ളും നല്‍കിയാണ്ആഘോഷമാക്കുന്നത്.ഇതോടനുബന്ധിച്ച് ഭാരം കുറഞ്ഞ ആഭരണങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരവും ആരംഭിക്കു ന്നുണ്ട്.ലാഭത്തില്‍ നിന്നും ഒരു വിഹിതം ചാരിറ്റി പ്രവര്‍ത്തനങ്ങ ള്‍ക്കായി നീക്കിവെക്കുമെന്നും പഴേരി ചാരിറ്റി ട്രസ്റ്റിലൂടെ ഇത് അര്‍ ഹര്‍ക്ക് എത്തിച്ചു നല്‍കും.അട്ടപ്പാടിമേഖലയില്‍ പുതിയ ബ്രാഞ്ച് ആരംഭിക്കാന്‍ പോകുവുകയാണ്.കൂടാതെ അഞ്ചോളം മേഖലകളി ല്‍ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ശാഖകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും അബ്ദുള്‍ കരീം പറഞ്ഞു.
1996ലാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മണ്ണാര്‍ക്കാട് പ്രവര്‍ ത്തനം ആരംഭിക്കുന്നത്.ഇരുപത്തിയഞ്ചാം നിറവില്‍ നില്‍ക്കുമ്പോ ള്‍ ലക്ഷത്തില്‍പ്പരം ഉപഭോക്താക്കളുടെ വിശ്വാസ്യതയും പിന്തുണ യുമാണ് ആഘോഷങ്ങള്‍ക്ക് നിറമേകുന്നത്.ഗുണമേന്‍മയുള്ള സ്വര്‍ണ്ണം ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് കഴിയുന്നുണ്ട്.മണ്ണാര്‍ക്കാടിന് ആദ്യമായി ബിഐഎസ് ഹോള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ പരിചയപ്പെടു ത്തിയ തും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സാണ്. ഡയറക്ടര്‍മാരായ ബിനീഷ്, ജബ്ബാര്‍്,ചീഫ് ഫിനാന്‍സ് ഓഫീസര്‍ ബിജുകുമാര്‍,എച്ച് ആര്‍ ഡിപ്പാര്‍മെന്റ് ഹെഡ് സുജിത് എന്നിവരും പങ്കെടുത്തു.