പാലക്കാട്:രണ്ടാമതൊരു സാലറി കട്ടില്‍ നിന്നും സംസ്ഥാന സര്‍ ക്കാര്‍ പിന്തിരിയണമന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീ ച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍(സെറ്റ്‌കോ)ജില്ലാ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നട ത്തി. മുസ് ലിം ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് എം.എം. ഹമീദ് ഉദ്ഘാടനം ചെയ്തു.സെറ്റ്‌കോ ജില്ലാ ചെയര്‍മാന്‍ ഹമീദ് കൊമ്പ ത്ത് അധ്യക്ഷനായി.സി.കെ.സി.ടി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. പി.എം.സലാഹുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി.കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,സെറ്റ്‌കോ ജില്ലാ കണ്‍വീനര്‍ അക്ബറലി പാറോക്കോട്,എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് സി.പി.ഹംസ,കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോ ക്കോട്,ജനറല്‍ സെക്രട്ടറി നാസര്‍ തേളത്ത്, കെ.എ.ടി.എഫ് വിദ്യാ ഭ്യാസ ജില്ല പ്രസിഡണ്ട് കെ. നാസര്‍,പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ വൈ സ് പ്രസിഡണ്ട്ഇ.എ. സുലൈമാന്‍, കെ.രാജന്‍, സി.എം.എ.സമദ്, ടി. ഹൈദരലി,സി.ഖാലിദ്,എസ്.വൈ.അസ്ലം,സി.പി. സൈനുദ്ദീന്‍, സി.എച്ച്.സുല്‍ഫിക്കറലി, കെ.കെ.എം. സഫുവാന്‍,ടി. ഷൗക്കത്ത ലി,ടി.എം.സാലിഹ്,എ.എസ്.അബ്ദുല്‍സലാം,എം.കെ.സൈത് ഇബ്രാ ഹിം, എന്നിവര്‍ സംസാരിച്ചു.കെ.ഷാജി,നാസര്‍ കല്ലടിക്കോട്, ടി.കെ. ഷുക്കൂര്‍,ടി.കെ.എം.ഹനീഫ,കെ.എ.മനാഫ്,കെ.എച്ച്.സുബൈര്‍,പി.പി.ഹംസ,ഒ.എ.മൊയ്തീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .ക്ഷാമ ബത്ത കുടിശ്ശിക അനുവദിക്കുക,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ത്ഥ്യമാ ക്കുക,ലീവ് സറണ്ടര്‍ ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.