അലനല്ലൂര്‍: പഞ്ചായത്തിലെ എടത്തനാട്ടുകര മുണ്ടക്കുന്നില്‍ താമ സിക്കുന്ന കുടുംബത്തിന് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലി വിഷന്‍ ബി.ജെ.പി എടത്തനാട്ടുകര ഏരിയ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ എത്തിച്ചു നല്‍കി.ബി.ജെ.പി എടത്തനാട്ടുകര കമ്മിറ്റി പ്രസി ഡന്റ് വി.വിഷ്ണു ,യുവമോര്‍ച്ച മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസി ഡന്റ് അനൂപ്, യുവമോര്‍ച്ച എടത്തനാട്ടുകര ഏരിയ വൈസ് പ്രസി ഡന്റ് വിശാല്‍, കെ.അനീഷ് ,രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.