Day: January 3, 2025

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വാടികാസ്മിതം തുടങ്ങി

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ടും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ സിലും ചേര്‍ന്നു ഉദ്യാനത്തില്‍ നടത്തുന്ന വാടികാസ്മിതം കലാ-സാംസ്‌കാരിക പരിപാ ടിക്കു തുടക്കമായി. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ പഞ്ചാ യത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഐസക് ജോണ്‍…

അന്തരിച്ചു

കുമരംപുത്തൂര്‍ : കുളപ്പാടം പുത്തന്‍പുരക്കല്‍ ശ്രീധരന്‍ (94) അന്തരിച്ചു. ഭാര്യ: പരേതയായ സരസമ്മ. മകന്‍: പി.വി സന്തോഷ്‌കുമാര്‍ (പി.എസ് സ്റ്റോര്‍ കുളപ്പാടം). മരുമകള്‍: ശ്രീലത.

കാഞ്ഞിരപ്പുഴ ഇടതുകര കനാല്‍ വീണ്ടും തുറന്നു; മണ്ണാര്‍ക്കാട് മേഖലയില്‍ കൃഷിക്കുള്ള ജലവിതരണം തുടരുന്നു

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ഇടതു-വലതുകര കനാല്‍ വഴി കൃഷി ആവശ്യത്തിനുള്ള ജലവിതരണം തുടരുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ തെ ങ്കര, മേലാമുറി, മെഴുകുംപാറ, അരകുര്‍ശ്ശി, ചൂരിയോട്, മുതുകുര്‍ശ്ശി, തച്ചമ്പാറ പ്രദേശ ങ്ങളിലെ കൃഷിക്കാണ് നിലവില്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിട്ടിരിക്കുന്നത്.…

error: Content is protected !!