Day: June 29, 2024

മരക്കൊമ്പ് പൊട്ടി വീണു, ഓട്ടോ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

മണ്ണാര്‍ക്കാട്: റോഡരികിലെ കൂറ്റന്‍ മരത്തിന്റെ കൊമ്പ് ഓട്ടോറിക്ഷയുടെ മുകളിലേ ക്ക് പൊട്ടി വീണു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉണ്ണിയാല്‍ – മേലാറ്റൂര്‍ റോഡില്‍ കുളപ്പറമ്പ് സ്‌കൂളിന് സമീപത്ത് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ യാണ് സംഭവം. മേലാറ്റൂരില്‍ നിന്നും വെട്ടത്തൂരിലേക്ക്…

കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു

കാഞ്ഞിരപ്പുഴ: വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ ലഭിച്ചതോടെ കാഞ്ഞിരപ്പുഴ അണക്കെ ട്ടില്‍ ജലനിരപ്പുയര്‍ന്നു. 97.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ഇന്ന് 90 മീറ്റര്‍ ജലനിരപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ ന്നാണ് ജലനിരപ്പ് 40 ശതമാനത്തിലധികം വര്‍ധിച്ചതായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ…

‘രാത്രിയില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്താനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി’

പാലക്കാട് : രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്താനാവില്ലെ ന്ന് കെ.എസ്.ആര്‍.ടി.സി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. യാത്രക്കാര്‍ക്ക് ഇതു സംബന്ധിച്ച് പരാതിയുണ്ടെന്നും കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. പാലക്കാട് വാളയാര്‍ റൂട്ടില്‍ പതിനാലാംകല്ലില്‍ ബസുകള്‍ നിര്‍ത്താറില്ലെന്ന് പരാതിപ്പെട്ട് പാലക്കാട് സ്വദേ ശി മണികണ്ഠനാണ്…

സ്‌കൂളിന് സമീപത്തെ കൂറ്റന്‍മരം കടപുഴകി, ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ശ്രീകൃഷ്ണപുരം: സ്‌കൂള്‍വിട്ട് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ പാത യോരത്തെ കൂറ്റന്‍പുളിമരം കടപുഴകി വീണു. മരച്ചില്ലകള്‍ ദേഹത്ത് വീണ് ഒമ്പത് വി ദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കരിമ്പുഴ ചേരുവരമ്പത്ത് കൃഷ്ണദാസിന്റെ മകന്‍ ആദിത്യന്‍ (12), കോഴിക്കോട്ടില്‍ റഹ്മാന്‍ മകള്‍ റിയാന (14), അരിയൂര്‍ കുറ്റിക്കാട്ടില്‍…

error: Content is protected !!