പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
അഗളി: ഈവര്‍ഷം എസ്.എസ്.എല്‍.സി പാസായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. ഉപരിപഠനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായുള്ള ഹെല്‍പ്പ് ഡെസ്‌കുകളും സജ്ജീകരിച്ചു. എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉപരിപഠനം ഉറപ്പുവരുത്തുന്നതിനായുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ അഭിരുചിക്ക്…