സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായി; വൈദ്യുതി മുടക്കത്തില്‍ ജനം ദുരിതത്തിലായി, പ്രശ്‌നം പരിഹരിക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച് കെ.എസ്.ഇ.ബി. ജീവനക്കാര്‍
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സബ്‌സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായി മേ ഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ജനത്തെ കടുത്തദുരിതത്തിലാക്കി. പൊ ള്ളുന്ന ചൂടില്‍ വീട്ടിലും സ്ഥാപനങ്ങള്‍ക്കുമകത്തും ഇരിക്കാന്‍ കഴിയാതെ ജനം പൊറു തിമുട്ടി. പ്രശ്‌നം പരിഹരിക്കാന്‍ അഹോരാത്രം പ്രയ്തനിച്ച് കെ.എസ്.ഇ.ബി. ജീവ നക്കാര്‍.…