Day: April 8, 2024

പെരുംചൂടില്‍ പ്രതിസന്ധിയിലായി കോഴിക്കൃഷിയും; കര്‍ഷകര്‍ വിഷമവൃത്തത്തില്‍

ചൂട് താങ്ങാനാകാതെ കോഴിക്കുഞ്ഞുങ്ങള്‍ ചാകുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നു മണ്ണാര്‍ക്കാട്: കുതിച്ചുയരുന്ന വേനല്‍ച്ചൂടില്‍ ജില്ലയിലെ ബ്രോയ്ലര്‍ കോഴികര്‍ഷകരും തളരുന്നു. ഉത്പാദന ചെലവ് വര്‍ധിക്കുന്നതിന് പുറമേ ചൂട് താങ്ങാനാകാതെ കോഴി ക്കുഞ്ഞുങ്ങള്‍ ചാകുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. റംസാന്‍-വിഷു ആഘോഷഅവസരങ്ങളെത്തുകയും കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിക്കുകയും ചെയ്യുന്നതിനിടെയാണ്…

error: Content is protected !!