മദര്‍കെയറില്‍ സൗജന്യ നേത്രപരിശോധന തുടരുന്നു
മണ്ണാര്‍ക്കാട് : കാഴ്ചയുടെ തെളിഞ്ഞ ലോകത്തേക്ക് കണ്‍തുറക്കാന്‍ അവസരമൊരുക്കി മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ നേത്രപരിശോധന തുടരുന്നു. നേത്രരോഗ ചികിത്സ രംഗത്ത് അത്യാധുനിക സൗകര്യങ്ങളും ഏറ്റവും മികച്ച സേവനങ്ങളും കാഴ്ചവെക്കുന്ന മദര്‍കെയര്‍ ഹോസ്പിറ്റലിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സേവനം. ഫെബ്രുവരി 15 മുതല്‍…