മൃഗസംരക്ഷണം, കൃഷി എന്നിവക്ക് ഊന്നല്‍ നല്‍കി കരിമ്പ പഞ്ചായത്ത് ബജറ്റ്
കല്ലടിക്കോട് : കരിമ്പ പഞ്ചായത്ത് പ്രവര്‍ത്തന വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 30, 20,42, 208 കോടി രൂപയുടെ വാര്‍ഷിക ബജറ്റ് ആണ് അവതരിപ്പിച്ചത്. 41,90,368 ലക്ഷം രൂപയാണ് നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നത്. മൃഗസംരക്ഷണം, കൃഷി, കുടിവെള്ളം, വെളിച്ചം എന്നിവക്ക് ഊന്നല്‍ നല്‍കിയാണ് പഞ്ചായത്ത്…