അപകടഭീഷണിയായ മരം മുറിച്ച് നീക്കണമെന്ന് ആവശ്യം
മണ്ണാര്‍ക്കാട് : ദേശീയപാതയോരത്ത് സ്‌കൂളിനും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷ ണിയായി നില്‍ക്കുന്ന കൂറ്റന്‍മരം മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമായി. കുമരം പുത്തൂര്‍ പഞ്ചായത്തിലെ വട്ടമ്പലം കയറ്റം ഭാഗത്ത് ജി.എല്‍.പി സ്‌കൂളിന്റെ മതിലിന് തൊട്ടടുത്തായാണ് മരമുള്ളത്. 346 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. മതിലിനോട്…