Month: December 2023

സപ്തദിന സഹവാസ ക്യാംപിന് തുടക്കമായി

മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജ് എന്‍.എസ്.എസ് യൂണിന്റെ സപ്തദിന സഹ വാസ് ക്യാംപ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സി. രാജേഷ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര…

ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ്; എന്റോള്‍മെന്റ് തുടങ്ങി

മണ്ണാര്‍ക്കാട് : കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് 2023-24 എന്റോള്‍മെന്റ് ആരംഭിച്ചു. കേരള ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായ 80 വയസ്സ് വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡിയോടുകൂടി പദ്ധതിയില്‍ പങ്കാളികളാകാം. ആദ്യം ചേരു ന്ന 22,000…

നജാത്ത് കോളജില്‍ സ്‌നേഹാരാമം പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമി ന്റെയും സഹകരണത്തില്‍ ശുചിത്വമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന സ്നേഹാരാമം പദ്ധതി തുടങ്ങി. മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റില്‍ നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ എം.മുഹമ്മദ്…

വ്യാപാരദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്ന്

മണ്ണാര്‍ക്കാട്: തൊഴില്‍ നികുതി വര്‍ധന, അന്യായമായ പിഴ ചുമത്തല്‍, തെരുവോര കച്ചവടങ്ങളുടെ വര്‍ധനവ് തുടങ്ങിയ വിഷയങ്ങളില്‍ നടപടികളെടുത്ത് വ്യാപാരി കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വ്യാപാര ലൈസന്‍സുകള്‍ തിരിച്ചേല്‍പ്പിക്കുമെന്നും…

കെ.എൻ.എം. പാലക്കാട് ജില്ലാ മദ്റസ സർഗമേള നാളെ എസ്. എം. എ. കോളേജിൽ

എടത്തനാട്ടുകര: കെ.എൻ.എം. പാലക്കാട് ജില്ലാ മദ്റസ സർഗ്ഗമേള നാളെ എടത്തനാ ട്ടുകര തടിയംപറമ്പ് ശറഫുൽ മുസ്‌ലിമീൻ അറബിക് കോളേജിൽ വെച്ച് നടക്കും. പഠന പ്രവർത്തനങ്ങൾക്ക് പുറമേ പ്രസംഗം, ഗാനാലാപനം, സംവാദം, രചന, നേതൃപാടവം, സംഘാടനം തുടങ്ങിയ മദ്റസ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ…

എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ് വിതരണം ചെയ്യണം: കെ.എസ്.ടി.യു.

മണ്ണാര്‍ക്കാട്: എല്‍.എസ് എസ്, യു.എസ്.എസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തെ സ്‌കോളര്‍ഷിപ് തുക കൃത്യമായി വിതരണം ചെയ്യണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് , കുമരംപുത്തൂര്‍ സംയുക്ത കണ്‍വെന്‍ഷന്‍ ആവ ശ്യപ്പെട്ടു. കുമരംപുത്തൂര്‍ കല്ലടി സ്‌ക്കൂളില്‍ നടന്ന കണ്‍വെന്‍ഷന്‍…

ജില്ലാ അധ്യാപക ഫുട്‌ബോള്‍; മണ്ണാര്‍ക്കാട് ജേതാക്കള്‍

മണ്ണാര്‍ക്കാട്: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എ സ്.ടി.യു) പാലക്കാട് ജില്ലാ കമ്മിറ്റി അധ്യാപകര്‍ക്കായി ഫുട്‌ബോള്‍ മത്സരം സം ഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ഗോള്‍ഡ ന്‍ ബൂട്ട് ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന മത്സരം മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി വി.എ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു…

‘കാഞ്ഞിരപ്പുഴയിലുണ്ട് കോങ്ങാടന്‍’, കുട്ടിശങ്കരന്റെ പ്രതിമ നിര്‍മാണം പൂര്‍ത്തിയായി

അനാച്ഛാദനം ഡിസംബര്‍ 27ന് മണ്ണാര്‍ക്കാട് : കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനും ആരാധകര്‍ സ്‌നേഹത്തോടെ കോങ്ങാടന്‍ എന്ന് വിളിച്ചിരുന്ന കുട്ടിശങ്കരന്റെ പൂര്‍ണകായ പ്രതിമ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലൊരുങ്ങി. നാട്ടാനച്ചന്തത്തിന്റെ തിടമ്പേറ്റിയ ഗജവീരന്റെ അഴകളവുകളെ ല്ലാം അതേപടി പുന:സൃഷ്ടിച്ചിരിക്കുന്നത് ശില്‍പ്പി രാജന്‍ നെന്‍മാറയാണ്. ഉദ്യാനത്തിലേ ക്കുള്ള…

പ്രതിഭ സംഗമം സംഘടിപ്പിച്ചു

തച്ചമ്പാറ : ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം ഉപജില്ല ജില്ലാ സംസ്ഥാ ന മേളകളിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കിയ കലാ കായിക ശാസ്ത്ര പ്രതി ഭകളെ അനുമോദിക്കുന്നതിന് വേണ്ടി പ്രതിഭാ സംഗമം സംഘടിപ്പിച്ചു .വിവിധ മേഖലക ളിൽ…

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ അയ്യങ്കാളി സായാഹ്ന പഠനകേന്ദ്രങ്ങള്‍ പദ്ധതി മുന്നേറുന്നു

ഒറ്റപ്പാലം : പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉന്നമനത്തിനായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ അയ്യങ്കാളി സായാഹ്ന പഠ നകേന്ദ്രം പദ്ധതി മുന്നേറുന്നു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വി കസന…

error: Content is protected !!