Day: September 11, 2023

ദേശീയപാതയില്‍ അപകടങ്ങള്‍ പെരുകുന്നു; മഴയത്ത് ഡ്രൈവിംഗ് ശ്രദ്ധയോടെ വേണം

മണ്ണാര്‍ക്കാട് : മഴ സമയങ്ങളില്‍ ദേശീയപാതയിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് വിരാമമാ കുന്നില്ല. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ മുതല്‍ കല്ലടിക്കോട് വ രെയുള്ള ഭാഗത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചും നിയന്ത്രണം വിട്ടുമറിഞ്ഞും അപ കടങ്ങള്‍ തുടരുകയാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും…

error: Content is protected !!