Day: September 10, 2023

ആര്‍ട്ടിസാന്‍സ് യൂണിയന്‍ സായാഹ്നധര്‍ണ നടത്തി

മണ്ണാര്‍ക്കാട് : സെപ്റ്റംബര്‍ 26ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കണമെന്നാഹ്വാ നം ചെയ്ത് ആര്‍ട്ടിസാന്‍സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി.എം.യു.പി സ്‌കൂളിന് സമീപം സായാഹ്നധര്‍ണ നടത്തി. സി.ഐ.ടി.യു ജില്ലാ ജോയി ന്റ് സെക്രട്ടറി പി.മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍…

അട്ടപ്പാടിയില്‍ ബാലഗോത്രസഭ കുട്ടികള്‍ക്കായി ‘സജ്ജം’ ക്യാമ്പയിന് തുടക്കമായി

അഗളി: ബാലഗോത്രസഭ കുട്ടികള്‍ക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വി കസന പദ്ധതിയുടെ നേതൃത്വത്തില്‍ സജ്ജം ക്യാമ്പയിന് തുടക്കമായി. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ ബാലഗോത്രസഭയിലെ അംഗങ്ങളായ 12 മുതല്‍ 17 വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.…

error: Content is protected !!