കോട്ടത്തറ ആശുപത്രിക്ക് തുന്നല്‍ മെഷീന്‍ കൈമാറി.
അഗളി: കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിക്ക് മണ്ണാര്‍ക്കാട് ഗവ.എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് തുന്നല്‍ മെഷീന്‍ കൈ മാറി. അട്ടപ്പാടിയിലെ ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ച്ച വെക്കുന്ന കോ ട്ടത്തറ ആശുപത്രിക്ക് പിന്തുണയൊരുക്കുക എന്ന…