യൂത്ത് മീറ്റ് നടത്തി
കോട്ടോപ്പാടം: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ക്യാംപെയിനിന്റെ ഭാഗമായി കോട്ടോപ്പാടം എ.ബി റോഡ് യൂനിറ്റ് കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മുസ്‌ലിം ലീഗ് സെക്രട്ടറി അസീസ്…