മണ്ണാര്‍ക്കാട്: ത്രിപുര സന്ദര്‍ശനത്തിനിടെ സിഐടിയു സംസ്ഥാന സെക്രട്ടറിയും എംപിയുമായ എളമരം കരീമിനെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് സി ഐടിയു...
Month: March 2023
മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കണ്‍വെന്‍ഷന്‍ റൂറല്‍ ബാങ്ക് ഓഡി റ്റോറിയത്തില്‍ നടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ...
മണ്ണാര്‍ക്കാട് : തെന്നാരി റൈന്‍ബോ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പത്താമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ക്ലബ്ബ്,സഫാരി ഒപ്ടിക്കല്‍സ് ആന്റ്...
തെങ്കര: ഭാരതീയ ചികിത്സാ വകുപ്പ്,തെങ്കര ഗ്രാമ പഞ്ചായത്ത്,മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബ്,തെങ്കര ആയുര്‍വേദ ആശുപത്രി എന്നിവ സംയുക്തമായി ആനമൂളിയില്‍ സൗജന്യ...
കോട്ടോപ്പാടം: എംഎസ്എഫ് കോട്ടോപ്പാടം ആര്യമ്പാവ് റോഡ് യൂണിറ്റ് കമ്മിറ്റി പറവകള്‍ക്ക് നീര്‍ക്കുടം ഒരുക്കി.എബി റോഡ് കവലയിലാണ് കുടിവെള്ള സൗകര്യം...
മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് റണ്ണേഴ്സ് ക്ലബ്ബ് കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പദയാത്ര നടത്തി.കാടും പ്രകൃതിയും സമ്പത്താണെന്നും സംരക്ഷിക്കേണ്ടത് സമൂഹ...
മണ്ണാര്‍ക്കാട്: യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പള്ളി ക്കുറുപ്പ് കളത്തുംപടി വീട്ടില്‍ അബ്ദുള്‍ അസീസ് (32) ആണ്...
അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ 69-ാം വാര്‍ഷികാഘോഷം ആര്‍ട്ടീവ് 2ഗ23 വര്‍ണ്ണാഭമായി.കോട്ടോപ്പാടം പഞ്ചായത്ത് അംഗം ആയിഷ ഒതുക്കും...
മണ്ണാര്‍ക്കാട്: സാമ്പത്തിക ബാധ്യതയിലകപ്പെട്ട യുവാവിന്റെ സംഘര്‍ഷഭരിതമായ ജീവിതം വരിച്ചിടുന്ന നായ എന്ന മിനി മൂവി സമൂഹ മാധ്യമങ്ങളില്‍ പ്രേക്ഷക...
മണ്ണാര്‍ക്കാട്: പതിനഞ്ച് വര്‍ഷമായി പെരിന്തല്‍മണ്ണ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പ്രോടെക് അക്കാദമിയുടെ ശാഖ മണ്ണാര്‍...