മതം പരിശോധിക്കാതെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാം
രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി മണ്ണാര്‍ക്കാട്: വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂ ണ്ടിക്കാട്ടി,വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കാന്‍ വിസമ്മതിക്കു ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയി ച്ചു.മതം പരിശോധിക്കാതെ…