ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്: 81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി
മണ്ണാര്‍ക്കാട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റി ഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ”മൂണ്‍ലൈറ്റ്” എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 81.7 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെ ത്തി. ഇതിലൂടെ 4.08 കോടി…