സൂപ്പര്‍ ഹിറ്റായി അട്ടപ്പാടി വനസുന്ദരി;മേളയില്‍ പാലക്കാടന്‍ രുചി പകര്‍ന്ന് കുടുംബശ്രീ ഫുഡ് കോര്‍ട്ട്
പാലക്കാട്: ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയ്ക്ക് രുചി പക ര്‍ന്ന് കുടുംബശ്രീ ഫുഡ് കോര്‍ട്ട് കൗണ്ടറുകള്‍. മേളയിലെ ആദ്യ നാ ല് ദിനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വരുമാനം ഏഴ് ലക്ഷം രൂപയോളമാണ്. ജില്ലയിലെ 10 കുടുംബശ്രീ യൂണിറ്റുകളാണ് ഫുഡ്…