Day: March 30, 2022

കമ്പ്യൂട്ടര്‍വത്കരിച്ച ഒ പി
ഐ പി, ബില്ലിംഗ് കൗണ്ടര്‍
പ്രവര്‍ത്തനമാരംഭിക്കുന്നു

മണ്ണാര്‍ക്കാട് :താലൂക്ക് ആശുപത്രിയില്‍ കമ്പ്യൂട്ടര്‍വത്കരിച്ച ഒ പി, ഐ പി,ബില്ലിംഗ് കൗണ്ടര്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരം ഭിക്കും.പ്രാരംഭ ഘട്ടത്തില്‍ രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് അഞ്ചു മണിവരെയായിരിക്കും കൗണ്ടര്‍ പ്രവര്‍ത്തിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍.പമീലി അറിയിച്ചു.വൈകീട്ട് അഞ്ചു മണി…

പിഎംഎവൈ നഗരം ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്ക് കൂടി അംഗീകാരം

തിരുവനന്തപുരം : നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. 88 നഗരസഭകളിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക. 608.48 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം…

സേവ് മണ്ണാര്‍ക്കാട് ജീവകാരുണ്യരംഗത്തെ മഹനീയ സാന്നിദ്ധ്യം: പി.കെ.ശശി

മണ്ണാര്‍ക്കാട്: ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മ ഹനീയമായ സാന്നിദ്ധ്യമാണ് സേവ് മണ്ണാര്‍ക്കാട് എന്ന് കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി.റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന സേവ് മണ്ണാ ര്‍ക്കാട് ജനകീയ കൂട്ടായ്മ ജനറ ല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല…

error: Content is protected !!