Month: February 2022

പ്രീ പ്രൈമറി പ്രവേശനോത്സവം വര്‍ണാഭമായി.

അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജി.എല്‍.പി സ്‌കൂളിലെ പ്രീ പ്രൈമറി പ്രവേശനനോത്സവം കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമാ യി. വാര്‍ഡ് മെമ്പര്‍ ശ്രീമതി പി.സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സീ നിയര്‍ അസി.സി കെ ഹസീന മുംതാസ് അധ്യക്ഷയായി.കെ രമാ ദേവി,എന്‍. അലി അക്ബര്‍,ഇ.പ്രിയങ്ക…

പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആവശ്യമായ
സഹായങ്ങള്‍ വേഗത്തില്‍
ലഭ്യമാക്കാന്‍ നടപടി
:മന്ത്രി കെ രാധാകൃഷ്ണന്‍

പാലക്കാട്: പിന്നോക്ക ക്ഷേമ വകുപ്പിനെ കൂടുതല്‍ മെച്ചപ്പെടുത്തി പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പി ന്നോക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.65 ശത മാനം…

എസ്.ടി ഫണ്ട് വിനിയോഗത്തില്‍ കുമരംപുത്തൂര്‍ ഒന്നാമത്

കുമരംപുത്തൂര്‍:ഗ്രാമപഞ്ചായത്തില്‍ 2021-22 സാമ്പത്തിക വര്‍ഷ ത്തെ എസ്.ടി വികസന ഫണ്ട് മുഴുവന്‍ ചെലവഴിച്ച് ജില്ലയില്‍ ഒന്നാ മതായി. നാലു പ്രൊജക്റ്റുകളിലായി നടപ്പിലാക്കിയ പദ്ധതികളില്‍ 4.88 ലക്ഷം രൂപയാണ് ചെലവഴിച്ചത്.അഗതി രഹിത കേരളം പദ്ധതി, ലൈഫ് ടു ഭവന പദ്ധതി, പുല്ലൂനി എസ്.ടി…

കുട്ടികളിലെ കോവിഡ് പ്രതിരോധം:
മെഡിക്കല്‍ ക്യാമ്പും
ബോധവല്‍ക്കരണ ക്ലാസും നടത്തി

മണ്ണാര്‍ക്കാട്:ഭാരതീയ ചികിത്സാ വകുപ്പ് കുട്ടികളിലെ കോവി ഡ്പ്ര തിരോധം ശക്തിപ്പെടുത്തുന്നതിനും സമഗ്ര ആരോഗ്യം മെച്ചപ്പെടു ത്തുന്നതിനുമായി ആവിഷ്‌കരിച്ച കിരണം പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മെ ഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി.അരിയൂര്‍ സ ര്‍ക്കാര്‍ ആയുര്‍വേദ…

റിന്‍ഷാദ് കേരള പ്രീമിയര്‍ ലീഗില്‍

അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ നിന്നും കേരള പ്രീമിയര്‍ ലീഗില്‍ പന്തുതട്ടാന്‍ കെ.റിന്‍ഷാദും.ചിരട്ടകുളം സ്വദേശിയായ റിന്‍ഷാദ് ബാസ്‌കോ എഫ്.സിക്കായാണ് ബൂട്ടണിയുന്നത്. മണ്ണാര്‍ക്കാട് എം.ഇ. എസ് കല്ലടി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ റിന്‍ഷാദ് സോ ണ്‍ തല മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. പാ ലക്കാട്…

ഇടമലയിലെ ടൂറിസം സാധ്യത:
ഉദ്യാഗസ്ഥര്‍ പരിശോധന നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്തെ ഇടമലയിലെ വിനോദ സ ഞ്ചാര സാധ്യത പരിശോധിക്കാനായി വിനോദ സഞ്ചാര വകുപ്പ് ഉ ദ്യോഗസ്ഥരെത്തി.ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ അനില്‍കുമാര്‍ എസ്,ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.സില്‍ ബര്‍ട്ട് ജോസ് എന്നിവരാണ് ഇടമലയില്‍ പ്രാഥമിക പരിശോധന നട…

തൊഴിലുറുപ്പ് തൊഴിലാളികള്‍ പ്രതിഷേധിച്ചു

അലനല്ലൂര്‍: കൂലി കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടും ബജ റ്റിലെ കേന്ദ്ര അവഗണനയ്ക്കുമെതിരെ എടത്തനാട്ടുകരയിലെ വി വിധയിടങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധിച്ചു. കു ഞ്ഞുകുളത്ത് നടന്ന പ്രതിഷേധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ എടത്തനാട്ടുകര മേഖല സെക്രട്ടറി പ്രജീഷ് പൂളക്കല്‍ ഉദ്ഘാടനം…

കാട്ടുപന്നി ഹോട്ട് സ്‌പോട്ട്:പട്ടിക പൂര്‍ണമായില്ലെന്ന് ആക്ഷേപം

മണ്ണാര്‍ക്കാട്:കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാനം സമര്‍പ്പിച്ച ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ജില്ലയില്‍ അതി രൂക്ഷമായ കാട്ടുപന്നി ശല്ല്യം നേരിടുന്ന പല വില്ലേജുകളും ഒഴിവാക്കിയതിനെതിരെ മലയോര മേ ഖലയില്‍ പ്രതിഷേധമുയരുന്നു.ജില്ലയില്‍ കാട്ടുപന്നി ശല്ല്യമുള്ള 28 ഹോട്ട് സ്‌പോട്ടുകളാണ് പുതിയ…

യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന് 28 വരെ രജിസ്റ്റര്‍ ചെയ്യാം

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ സ്‌കൂള്‍-കോളേജ് വി ദ്യാര്‍ഥികള്‍ക്കും ഗവേഷണ മേഖലയിലുള്ളവര്‍ക്കും പ്രീ-രജിസ്ട്രേ ഷന്‍ 28 വരെ പൂര്‍ത്തിയാക്കാമെന്ന് ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവ് അറിയിച്ചു. 13 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം.…

ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ലാന്‍ഡ് റീ സര്‍വേ തൃത്താലയില്‍ തുടങ്ങി.

തൃത്താല: സര്‍വ്വേ- ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി പട്ടാമ്പി താലൂക്കിലെ തൃത്താല വില്ലേജി ല്‍ ഡ്രോണ്‍ ഫ്ളൈ ഉദ്ഘാടനം സ്പീക്കര്‍ എം ബി രാജേഷ് നിര്‍വഹി ച്ചു. കേരളത്തില്‍ ഡ്രോണ്‍ സര്‍വ്വേ നടത്തുന്നത് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച…

error: Content is protected !!