Day: January 25, 2022

പെണ്‍കരുത്തില്‍ ഒരുങ്ങുന്നു; ആറ് കിണറുകള്‍

അലനല്ലൂര്‍:പഞ്ചായത്തിലെ കുഞ്ഞുകുളം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയുള്ള കിണറുകളുടെ നിര്‍മാണം പുരോഗ മിക്കുന്നു.ആറ് കിണറുകളുടെ നിര്‍മാണമാണ് അന്തിമഘട്ടത്തി ലേക്കെത്തിയിരിക്കുന്നത്.ഇതില്‍ മൂന്ന് കിണറുകളില്‍ ഇതിനോ ടകം വെള്ളം കണ്ടു.വാര്‍ഡ് മെമ്പര്‍ പി രഞ്ജിത്ത് സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തികള്‍ വിലയിരുത്തി.

എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾ

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലു കളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചു വെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവി കസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാശിശു വികസന വകു പ്പും അതിന് കീഴിൽ വരുന്ന…

ശ്രമദാനത്തിലൂടെ
റോഡിന്റെ ശോച്യാവസ്ഥ
പരിഹരിച്ച് ഡിവൈഎഫ്‌ഐ

അലനല്ലൂര്‍: കൈരളി-മുറിയക്കണ്ണി റോഡില്‍ ആനക്കല്ല് പാലത്തി നോട് ചേര്‍ന്ന് തകര്‍ന്ന് കിടക്കുന്ന ഭാഗം ക്വാറി വേസ്റ്റിട്ട് താത്കാലി കമായി ഗതാഗതയോഗ്യമാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഇ തോടെ ഈ ഭാഗത്തെ യാത്രാദുരിതത്തിന് താത്കാലിക പരിഹാര മായി. നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയില്‍…

സല്യൂട്ട് ഇന്ത്യാ റിപ്പബ്ലിക് ദിന ഓണ്‍ലൈന്‍ ക്വിസ് മത്സരം

തിരുവിഴാംകുന്ന്: സി പി എ യു പി സ്‌കൂള്‍ മണ്ണാര്‍ക്കാട് ഉപജില്ലയി ലെ 3, 4 ക്ലാസുകളിലെ കുട്ടികള്‍ക്കായി റിപ്പബ്ലിക് ദിന ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു മണ്ണാര്‍ക്കാട് ഉപജില്ലയിലെ മുഴുവന്‍ 3,4 ക്ലാസുകളിലെയും കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന രൂപത്തിലു ള്ള ഓണ്‍ലൈന്‍…

വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ രണ്ടാഴ്ച അടച്ചിടും

തിരുവനന്തപുരം: കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തി ല്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കോവിഡ്…

ഓഫിസുകളില്‍ തീപിടിത്ത സാധ്യത ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം

മണ്ണാര്‍ക്കാട്: സ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ തീപിടിത്തം ഒ ഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാല്‍ പ്രധാനപ്പെട്ട രേഖകള്‍ ന ഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതി നും പാലിക്കേണ്ട മാര്‍നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. കെട്ടിടത്തിലെ വെന്റിലേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായോ ഭാ ഗികമായോ അടയ്ക്കരുത്.…

എംകെ സുബൈദ വനിതാലീഗ് മണ്ണാര്‍ക്കാട് മണ്ഡലം ട്രഷറര്‍ സ്ഥാനം രാജിവെച്ചു

മണ്ണാര്‍ക്കാട്: നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ വനിതാ ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം ട്രഷറര്‍ സ്ഥാനം രാജിവെച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സികെ ഉമ്മു സല്‍മ വനിതാ ലീഗ് പദവി രാജിവെച്ചതിന് പിന്നാലെയാണ് സു ബൈദയുടെ രാജി.നേതാക്കള്‍ക്കു താല്‍പ്പര്യമില്ലാത്തവരെ…

error: Content is protected !!