ഇന്ന് രാത്രി മുതല്‍ കടുത്ത നിയന്ത്രണം:ലംഘിച്ചാല്‍ കേസ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കു ന്ന ലോക് ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവി ല്‍ വരും.അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം.ഇല്ലെങ്കില്‍ കേ സെടുക്കുമെന്ന് പൊലീസ് അറിയിച്ചു.കെഎസ്ആര്‍ടിസിയും അ ത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ.ഹോട്ടലുകളും അവശ്യ വിഭാഗത്തില്‍പ്പെട്ട…