ചെലവു കുറയ്ക്കാന്‍ വീടുകള്‍ക്ക് ജിപ്സം പ്ലാസ്റ്ററിങ്; ഗുണങ്ങളും ഏറെ
മണ്ണാര്‍ക്കാട്: നിര്‍മാണരംഗത്ത് പ്രചാരമേറുന്ന ജിപ്സം പ്ലാസ്റ്ററിങ് മ ണ്ണാര്‍ക്കാട് മേഖലയിലും ചുവടുറപ്പിക്കുന്നു.ഗുണമേന്‍മയിലും ദൃഢ തയിലും വിശ്വാസ്യതയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന വൈറ്റ ല്‍ ജിപ്സം പ്ലാസ്റ്റര്‍ താലൂക്കിലെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുക യാണ് വട്ടമ്പലത്ത് പ്രവര്‍ത്തിക്കുന്ന വെള്ളപ്പാടത്ത് ബില്‍ഡേഴ്സ്. മണലും സിമന്റും ഉപയോഗിച്ചുള്ള…