യുവജനദിനം;ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കുമരംപുത്തൂര്‍: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുമരം പു ത്തൂര്‍ അക്കിപ്പാടം നിയോക്ലബ്ബ് ഫുട്‌ബോള്‍ ടര്‍ഫില്‍ സജീവ് മെ മ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.ടൗണ്‍ ടീം ജേ താക്കളായി.യുവ അക്കിപ്പാടം റണ്ണേഴ്‌സ് അപ്പ് ആയി.മികച്ച…