Day: September 21, 2021

മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മണ്ണാര്‍ക്കാട്: 19 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ മണ്ണാര്‍ ക്കാട് പൊലീസിന്റെ പിടിയിലായി.കോട്ടോപ്പാടം സ്വദേശികളായ കല്ലിടുമ്പന്‍ മുഹമ്മദ് റിഷാദ് (26),ചോലകത്ത് മുഹമ്മദ് ഫിറോസ് ഖാന്‍ (23) എന്നിവരാണ് പിടിയിലായത്.ഇന്നലെ അര്‍ധരാത്രിയില്‍ വാഹന പരിശോധനക്കിടെ മണ്ണാര്‍ക്കാട് എംഇഎസ് കോളേജിന് സ മീപത്ത് വെച്ചാണ്…

error: Content is protected !!