Day: August 12, 2021

ഇനി പൊന്നോണനാളുകള്‍..അത്തം പിറന്നു

മണ്ണാര്‍ക്കാട്: പൊന്നോണപ്പൂവിളികളുമായി അത്തം പിറന്നു. കല ണ്ടറില്‍ ഇന്ന് ഉത്രമാണെങ്കിലും ജ്യോതിഷ പ്രകാരം അത്തം ആഗസ്റ്റ് 12 ആയഇന്ന് തന്നെയാണ്.രാവിലെ എട്ടു മണി 54 മിനിറ്റു വരെയായി രുന്നു ഉത്രം നക്ഷത്രം.ശേഷം ഇന്നു മുതല്‍ നാളെ രാവിലെ എട്ടു മ ണി…

error: Content is protected !!