ഉന്നത വിജയിയെ അനുമോദിച്ചു
മണ്ണാര്‍ക്കാട്: പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ നേപ്പാള്‍ കുടുംബാംഗമായ സുനിമോള്‍ സുരേഷിനെ എന്‍വൈസി മണ്ണാര്‍ ക്കാട് ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു.എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎ റസാഖ് മൗലവി മൊമെന്റോ കൈമാറി. എന്‍വൈ സി ബ്ലോക്ക്…