Day: August 6, 2021

നിര്യാതയായി

മണ്ണാര്‍ക്കാട്: നടമാളികയില്‍ ധര്‍മരാജിന്റെ ഭാര്യ വാസന്തി (63) നിര്യാതയായി.സംസ്‌കാരം പാലക്കാട് ചിതലിയിലുള്ള തറവാട്ടു വീട്ടുവളപ്പില്‍.മക്കള്‍: ജ്യോതി,മനോജ്.

തൊഴിലിടങ്ങളില്‍ പ്രതിഷേധം

തെങ്കര: തൊഴിലുറപ്പു മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലിടങ്ങളില്‍ എന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതി ഷേധ സമരം നടത്തി.ഓരോ പഞ്ചായത്തിലും വാര്‍ഡു കേന്ദ്രങ്ങളി ലെ തൊഴിലിടങ്ങളിലായിലായിരുന്നു സമരം.തെങ്കരയിലും ചേറും കുളത്തും സമരം യൂണിൻ ഏരിയാ പ്രസിഡൻറ്അലവിയും കൊറ്റിയോട് സിപിഎം ഏരിയ സെ…

മുണ്ട് ചലഞ്ചുമായി
ഡിവൈഎഫ്‌ഐ

അലനല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന ശേഖരണാര്‍ത്ഥം മുണ്ട് ചലഞ്ചുമായി ഡിവൈഎഫ്‌ഐ.അലനല്ലൂര്‍ പഞ്ചായത്തിലെ പെരിമ്പടാരി വാര്‍ഡിലെ പ്രതിരോധപ്രവര്‍ത്തന ങ്ങള്‍ക്കായണ് ഡിവൈഎഫ്‌ഐ പെരിമ്പടാരി യൂണിറ്റ് മുണ്ട് ചലഞ്ച് ഒരുക്കിയിരിക്കുന്നത്.399 രൂപ വിലയുള്ള കേരളത്തനിമയുള്ള കു ത്താമ്പുള്ളി മുണ്ടുകളാണ് ചലഞ്ചിലൂടെ വില്‍പ്പനയ്ക്കായി വെക്കു ന്നത്.കോവിഡ്…

error: Content is protected !!