2478 അവശ്യ സര്‍വീസ് ജീവനക്കാര്‍
വോട്ട് രേഖപ്പെടുത്തി
മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെ ടുന്ന ജില്ലയിലെ 2478 അവശ്യ സര്‍വീസ് ജീവനക്കാര്‍ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 138 പേരും കോങ്ങാട് നിയോജക മണ്ഡ ലത്തില്‍ 178 പേരും വോട്ട് രേഖപ്പെടുത്തി.മൂന്ന് ദിവസങ്ങളിലായാ ണ്…