Day: February 6, 2021

അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാന്‍ നടപടി വേണം
:കെ.എസ്.ടി.യു

മണ്ണാര്‍ക്കാട്:കഴിഞ്ഞ അഞ്ച് വര്‍ഷമായി എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കാന്‍ നടപടി വേണമെന്ന് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.’വിദ്യാഭ്യാസം മാറ്റത്തിന് മാറണമീ നിഷ് ‌ക്രിയ ഭരണം ‘ എന്ന പ്രമേയത്തില്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍…

error: Content is protected !!