Day: January 17, 2021

കെഎസ്ടിഎ പ്രതിരോധ സദസ് സംഘടിപ്പിച്ചു

അലനല്ലൂര്‍:മത നിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ നിരാകരി ക്കു ന്ന ദേശീയ വിദ്യാഭ്യാസ നയം – 2020 പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് സബ്ജില്ലാ കമ്മറ്റി അലന ല്ലൂരില്‍ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.സി.പി.എം ഏരിയാ സെ ന്റര്‍ അംഗം എം.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…

error: Content is protected !!