Day: January 15, 2021

താലൂക്ക് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്തു

മണ്ണാര്‍ക്കാട്:പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി. രാവിലെ 8.30 മുതല്‍ തുടങ്ങിയ രക്തദാ നത്തില്‍ കോളേജില്‍ നിന്ന് നൂറോളം പേര്‍…

എടത്തനാട്ടുകര പാലിയേറ്റീവ്
സാന്ത്വനത്തിന്റെ സ്‌നേഹതണല്‍

അലനല്ലൂര്‍:രോഗം മൂലം ജീവിത പ്രതീക്ഷകള്‍ അവസാനിച്ച് അതി സങ്കീര്‍ണമായ മാനസിക തടവറകളിലേക്ക് തള്ളപ്പെടുന്നവര്‍ക്ക് മുന്നില്‍ സാന്ത്വനത്തിന്റേയും ആശ്വാസത്തിന്റേയും പുതു ചക്ര വാളങ്ങള്‍ തുറന്നിടുകയാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി.ജീവിതത്തിലേക്ക് തിരിച്ചുവരവില്ലാതെ മാരകരോഗ ങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്കും പ്രയാധിക്യത്തിന്റെ അവശതകളില്‍ ക്ലേശിക്കുന്നവര്‍ക്കും ജന്‍മനായുള്ള വൈകല്ല്യങ്ങളില്‍…

error: Content is protected !!