Category: Chittur

‘ലക്ഷ്യ’ മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ ഏഴിന്; മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

ചിറ്റൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തി ക്കുന്ന എംപ്ലോയ്‌മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ‘ലക്ഷ്യ’ മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ ഏഴിന് രാവിലെ ഒമ്പതിന് ചിറ്റൂര്‍ ഗവ. കോളേജില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും . ഇരുപതോളം…

അടിയന്തരഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ ഇടപെടണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: അടിയന്തരഘട്ടങ്ങളില്‍ ആത്മവിശ്വാസത്തോടെ വിദ്യാര്‍ ത്ഥികള്‍ ഇടപെടണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാ അഗ്‌നി ശമന സേനയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രാഥമിക ശുശ്രൂ ഷ, ദുരന്ത നിവാരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുക…

കേരള ബാങ്ക് രൂപീകരണം സഹകരണ ബാങ്കുകള്‍ക്ക് പുത്തന്‍ ഉണര്‍വ്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പൊല്‍പ്പുള്ളി: കേരള ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ദേശ സാല്‍കൃത ബാങ്കുകളോട് കിട പിടിക്കാവുന്ന രീതിയില്‍ ഉപഭോ ക്താക്കള്‍ക്ക് സേവനം നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയു മെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. പൊല്‍പ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്…

സമൂഹത്തില്‍ കുറ്റക്കാരായി ആരും ജനിക്കുന്നില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ചിറ്റൂർ :സമൂഹത്തില്‍ കുറ്റക്കാരായി ആരും ജനിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ സ്‌പെ ഷല്‍ സബ്ബ് ജയില്‍ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വ്യക്തി സാഹചര്യം കൊണ്ട് കുറ്റക്കാരനായി മാറാമെന്നും ആര്‍ഭാട ജീവിതം ഒഴിവാക്കാന്‍…

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയിലൂടെ അര്‍ഹമായ അളവിലുള്ള വെള്ളം ലഭിക്കാന്‍ നടപടിയെടുത്തതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍:പറമ്പിക്കുളം- ആളിയാര്‍ ജലപദ്ധതിയില്‍ നിന്ന് അര്‍ഹമായ അളവിലുള്ള വെള്ളം കേരളത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച് ഡിസംബര്‍ 18,19 തിയതികളില്‍ ഇരു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥതല യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി അറിയിച്ചു.…

കൊടുവായൂർ അങ്കണവാടി ട്രെയിനിങ് സെന്റർ ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊടുവായൂർ: സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിലുള്ള കൊടുവായൂർ അങ്കണവാടി ട്രെയിനിങ് സെന്ററിനോടനുബന്ധിച്ചുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.ബാബു എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ബി. ആർ.ജി.എഫ്. ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്. 2600 സ്ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ്…

പറമ്പിക്കുളത്ത് ആദിവാസി – ഉദ്യോഗസ്ഥ കൂട്ടായ്മ നടന്നു

പറമ്പിക്കുളം: ആദിവാസിവിഭാഗങ്ങളുടെ നിത്യജീവിതം മെച്ചപ്പെടുത്താന്‍ ആവശ്യമായ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് പറഞ്ഞു. ലൈഫ് മിഷന്‍, തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ ആസൂത്രണം ചെയ്ത് ഭരണഘടന…

കഞ്ചാവ് കടത്താന്‍ കാറിനടിയില്‍ രഹസ്യഅറ; നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഗോവിന്ദാപുരം:കാറിനടിയില്‍ രഹസ്യ അറ നിര്‍മ്മിച്ച് അതിലൊ ളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ തൃശ്ശൂര്‍ ചേര്‍പ്പ് കൊടയൂര്‍ സ്വദേശി സ്റ്റെഫിന്‍ (29)നെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്…

നേത്രരോഗ ചികിത്സക്കായി കൊഴിഞ്ഞാമ്പാറയില്‍ വിഷന്‍ സെന്റര്‍

കൊഴിഞ്ഞാമ്പാറ: നേത്രരോഗ ചികിത്സക്കായി കൊഴിഞ്ഞാമ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വിഷന്‍ സെന്റര്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്രദേശങ്ങളിലും നേത്രരോഗ ചികിത്സ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഉള്‍പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേത്രരോഗ സെന്ററുകള്‍ ആരംഭിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ…

പുലിയെ പറമ്പിക്കുളം വനമേഖലയില്‍ തുറന്ന് വിട്ടു

പറമ്പിക്കുളം:കഴിഞ്ഞ ദിവസം മൈലാംപാടത്ത് നിന്നും പിടിയി ലായ പുള്ളിപ്പുലിയെ വനംവകുപ്പ് പറമ്പിക്കുളം വനമേഖലയില്‍ തുറന്ന് വിട്ടു.വനത്തില്‍ ഏഴ് കിലോമീറ്റര്‍ ഉള്ളിലേക്കായി കുത്തു പാറ എന്ന സ്ഥലത്താണ് പുലിയെ വിട്ടയച്ചത്.ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വനംവകുപ്പ് ദൗത്യം പൂര്‍ത്തീകരിച്ചത്. ഒരു മാസത്തോളമായി മൈലാംപാടത്തിന്റെ…

error: Content is protected !!