Category: Chittur

ബള്‍ക്ക് മില്‍ക്ക് കൂളര്‍, കിടാരി പാര്‍ക്കുകള്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു

ചിറ്റൂർ :ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുമരന്നൂര്‍ ബള്‍ക്ക് മില്‍ക്ക് കൂളര്‍, മൂലത്തറ, കുമരന്നൂര്‍ കിടാരി പാര്‍ക്കുകള്‍ എന്നിവയുടെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും നിന്നും 7.80 ലക്ഷം…

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്തും- മന്ത്രി കെ. രാജു

ചിറ്റൂര്‍:കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയ മ നിര്‍മ്മാണം അന്തിമഘട്ടത്തില്‍ ആണെന്ന് വനം – മൃഗ സംരക്ഷ ണം – ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ചിറ്റൂര്‍ ബ്ലോ ക്കിലെ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ആധുനിക പാല്‍ പരിശോ…

കൊടുവായൂര്‍ അങ്ങാടി പ്രദേശങ്ങളെ നിബന്ധനകളോടെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

ചിറ്റൂര്‍:കൊടുവായൂര്‍ അങ്ങാടി മേഖലയില്‍ കോവിഡ് വ്യാപനം നി യന്ത്രണ വിധേയമായതിനാല്‍ പാലക്കാട് – കൊടുവായൂര്‍ റോഡ് മേരിയന്‍ കോളേജ് ജംഗ്ഷന്‍ മുതല്‍ കൊടുവായൂര്‍ ജംഗ്ഷന്‍ വരെ യും ചിറ്റൂര്‍ റോഡ് നൊച്ചൂര്‍ ജംഗ്ഷന്‍ മുതല്‍ ആലത്തൂര്‍ റോഡ് പിട്ടുപീടിക ജംഗ്ഷന്‍ വരെയും…

ധനസഹായം കൈമാറി

കൊല്ലങ്കോട്:താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കേരള ബി യേര്‍ഡ് സൊസൈറ്റിയുടെ പാലക്കാട് ജില്ലാ ടീം കൊല്ലങ്കോട് താമ സിക്കുന്ന നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹ ത്തി നുള്ള ധനസഹായം കൈമാറി. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ണ് സഹായം കൈമാറിയത്.സാമ്പത്തിക പ്രശ്‌നം നേരിട്ടി രുന്ന…

കൊടുവായൂര്‍ മേഖലയെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

കൊടുവായൂര്‍ :ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നട ത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിച്ച് സമ്പര്‍ക്ക രോഗബാധ കുറയ്ക്കാന്‍ ജില്ലാ മെഡിക്കല്‍…

മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു

മീനാക്ഷിപുരം: കോവിഡ്19 ന്റെ പശ്ചാത്തലത്തി ല്‍ താല്‍ക്കാലി കമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്ന ക്ഷീരവികസനവകു പ്പിന്റെ മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറി പ്രവര്‍ത്ത നം ആരംഭിച്ചതായി ക്ഷീരവി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ട ര്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ…

വനാവകാശ രേഖ വിതരണം ചെയ്തു

പറമ്പിക്കുളം: മേഖലയിലെ ഒറവന്‍പാടി കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വനാവകാശ രേഖ വിതരണം ചെയ്തതാ യി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഒറവന്‍പാടി കോളനിയിലെ 30 കുടുംബങ്ങളില്‍ 28 പേര്‍ക്കാണ് നിലവില്‍ വനാ വകാശ രേഖ വിതരണം ചെയ്തത്. ബാക്കി…

മൂലത്തറ റെഗുലേറ്റർ ചിറ്റൂരിന്റെയും പാലക്കാടിന്റെയും പുരോഗതിക്ക് താങ്ങാവും: മന്ത്രി കെ.കൃഷ്ണൻകുട്ടി

ചിറ്റൂരിന്റെയും പാലക്കാടിന്റെയും പുരോഗതിക്ക് താങ്ങാവുന്ന ഒന്നാണ് മൂലത്തറ റെഗുലേറ്റർ എന്ന് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. നവീകരിച്ച മൂലത്തറ റെഗുലേറ്ററിൻ്റെ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയാ യിരുന്നു അദ്ദേഹം. പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ തമിഴ്നാടു മായി ഇടപെട്ട് കേരളത്തിന്…

മൂലത്തറ റെഗുലേറ്ററിന്റെ പുനരുദ്ധാരണം കാർഷിക ഉൽപാദനരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കും: മന്ത്രി വി.എസ് സുനിൽകുമാർ

ചിറ്റൂര്‍:മൂലത്തറ റെഗുലേറ്ററിന്റെ പുനരുദ്ധാരണം കേരളത്തിന്റെ കാർഷിക ഉൽപാദനരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. നവീകരിച്ച മൂലത്ത റ റെഗുലേറ്റർ ഉദ്ഘാടന പരിപാടിയിൽ വീഡിയോ കോൺഫറൻസ് മുഖേന മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി ഉൽപ്ദനത്തി…

ചിറ്റൂർ-മൂലത്തറ വലതുകര കനാൽ നിർമാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ മൂലത്തറ റെഗുലേറ്റർ നാടിന് സമർപ്പിച്ചു

ചിറ്റൂർ: -മൂലത്തറ വലതുകര കനാൽ നിർമ്മാണം ഉടൻ ആരംഭി ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവീകരിച്ച മൂലത്തറ റെഗുലേറ്റർ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഴക്കൻ കാർഷിക മേഖലയ്ക്കും കുടിവെള്ള പ്രശ്നപരിഹാര ത്തിനും കോരയാർ മുതൽ വേലന്താവളം…

error: Content is protected !!