Category: Ottappalam

ഷൊർണൂരിൽ പെട്രോൾ പമ്പ് ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.

ഷൊർണൂർ: വ്യവസായ വകുപ്പിനു കീഴിൽ ഷൊർണൂരിൽ പ്രവർ ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് ലിമി റ്റഡ് വൈവിധ്യവത്ക്കരണത്തിൻ്റെ ഭാഗമായി എച്ച്.പി.സി.എല്ലു മാ യി സഹകരിച്ച് ആരംഭിച്ച ടസ്‌കർ പെട്രോൾ പമ്പിൻ്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ ഓൺലൈനായി നിർവഹിച്ചു.…

മുന്‍ എം.എല്‍.എ പാറക്കോട്ടില്‍ കുമാരന്‍ അന്തരിച്ചു

ശ്രീകൃഷ്ണപുരം: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുന്‍ എം എല്‍ എ യും, സി പി ഐ നേതാവും, വ്യവസായ പ്രമുഖനുമായ പാറക്കോട്ടി ല്‍ കുമാരന്‍ (86) അന്തരിച്ചു.കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപ ത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1982 മുതല്‍ 87 വരെ…

മാരായമംഗലം ആധുനിക സിന്തറ്റിക് ഫുട്ബോൾ ടർഫ് മന്ത്രി എ.കെ ബാലൻ നാടിന് സമർപ്പിച്ചു

ചെര്‍പ്പുളശ്ശേരി:ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാരായമംഗലം ഹയർസെക്കന്ററി സ്കൂളിൽ രാജ്യാന്തര നിലവാരത്തിൽ നിർമ്മിച്ച ആധുനിക സിന്തറ്റിക് ഫുട്ബോൾ ടർഫ് മന്ത്രി എ.കെ ബാലൻ നാടിന് സമർപ്പിച്ചു. കായികരംഗത്ത് ജില്ലയ്ക്ക് മുഖ്യമായൊരു സ്ഥാനമുണ്ടെന്നും ജില്ലാ പഞ്ചായത്ത് കായിക മേഖലയിൽ നടത്തുന്ന ഇടപെടലുകൾ ഈ…

പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം

ഒറ്റപ്പാലം:പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മി ച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍ വഹിച്ചു. ആരോഗ്യമേഖലയക്കായി വലിയ ഫണ്ട് വിനിയോഗിച്ച് ആശുപത്രി കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന മറ്റു സംസ്ഥാനങ്ങള്‍ പരിമിതമാണെന്ന് എം.എല്‍.എ പറഞ്ഞു. പൂക്കോ ട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്…

കോട്ടപ്പുറം പി.എച്ച്.സി യും പരിസരവും ശുചീകരിച്ചു.

കരിമ്പുഴ:എസ്.കെ.എസ്.എസ്.എസ് ന്റെ സേവന വിഭാഗമായ വിഖായയുടെ കരിമ്പുഴ ക്ലസ്റ്റര്‍ സമിതി വിഖായ ദിനത്തോടനുബ ന്ധിച്ച് കോട്ടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും പാതയോരവും ശുചീകരിച്ചു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹ്‌സിന്‍ കമാലി,ക്ലസ്റ്റര്‍ പ്രസിഡന്റ് സൈതലവി തോട്ടര,സെക്രട്ടറി നജാദ് മേപ്പാറ,വിഖായ സെക്രട്ടറി സജാദ്,പ്രവര്‍ത്തകരായ…

സാമൂഹിക സന്നദ്ധ സേന: ആദ്യ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

പാലക്കാട്: അടിയന്തര സാഹചര്യങ്ങളില്‍ സ്വയം സന്നദ്ധരായി ഇറ ങ്ങുന്നവരെ ഏത് സാഹചര്യവും നേരിടാന്‍ പ്രാപ്തരാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ സാമൂഹിക സന്നദ്ധ സേനയുടെ ആദ്യ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രീ – മണ്‍ സൂണ്‍ ഓണ്‍ലൈന്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ…

സൗജന്യമായി വീട് വൈദ്യുതീകരിച്ച് നല്‍കി

കോങ്ങാട്:കേരള ഇലക്ട്രിക് വയര്‍മന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് വീട് വൈദ്യു തീകരിച്ചു നല്‍കി. കോങ്ങാട് മുച്ചീരയിലെ രണ്ട് കുടുംബങ്ങള്‍ക്കാ ണ് വീട് വൈദ്യുതീകരിച്ചു നല്‍കിയത്.കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ സുപ്രഭാത് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.…

സാഹിത്യോത്സവ് സെപ്തംബര്‍ 11 മുതല്‍

കരിമ്പുഴ:ഇരുപത്തിഏഴാമത് എസ്എസ്എഫ് കരിമ്പുഴ സെക്ടര്‍ സാഹിത്യോത്സവ് അഷ്റഫ് സഖാഫി അരിയൂര്‍ (എസ്എസ്എഫ് പാലക്കാട് മുന്‍ ജില്ലാ അധ്യക്ഷന്‍) പ്രഖ്യാപിച്ചു. അഷ്റഫ് സഖാഫി കരിമ്പുഴ ആശംസ അറിയിച്ചു.സെപ്റ്റംബര്‍ 11, 12, 13 തീയതികളില്‍ സാഹിത്യോത്സവ് ഓണ്‍ലൈന്‍ ആയി നടക്കും. കോവിഡ് 19ന്റെ സാഹചര്യത്തിലാണ്…

രചനാ സമാഹാരം പ്രകാശനം

ചെര്‍പ്പുളശ്ശേരി:കെഎസ്ടിഎചെര്‍പ്പുളശ്ശേരി ഉപജില്ല കമ്മിറ്റി നേതൃ ത്വം നല്‍കിയ ലോക് ഡൗണ്‍ കാലത്തെ അദ്ധ്യാപകരുടെ സര്‍ഗ്ഗാ ത്മക രചനകളുടെ സമാഹാരം’ മാനവം’ സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ജില്ല പ്രസിഡണ്ട് ടി.ജയപ്രകാശിന് കൈമാറി പ്രകാ ശനം ചെയ്തു.ഉപ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കെഎസ്ടിഎ അധ്യാപകരുടെ…

കോവിഡ്: മരുതിയമ്മയുടെ മൃതേദഹം സംസ്‌കരിച്ചു

അട്ടപ്പാടി:ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ വയോധി ക മരിച്ചു.അട്ടപ്പാടി കൊളപ്പടി ഊരിലെ മരുതി ആണ് (73) ആണ് മരിച്ചത്.പക്ഷാഘാതത്തിന് പെരിന്തല്‍മണ്ണയിലെ സഹക രണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് കോവി ഡ് രോഗം സ്ഥിരീകരിച്ചത്.ആഗസ്റ്റ് ഒമ്പതിന് മഞ്ചേരി ഗവ.മെഡിക്ക ല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ചികിത്സയില്‍…

error: Content is protected !!