മണ്ണാര്‍ക്കാട്: സിഐടിയു നടപ്പാക്കുന്ന പൊള്ളുന്ന വേനലില്‍ സ് നേഹത്തിന് ദാഹജലം പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ തൊഴിലാ ളി യൂണിയന് മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് കുടിവെള്ള കേന്ദ്രം ഒരുക്കി.സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പി.ജയരാജ് ഉദ്ഘാടനം ചെയ്തു.യൂണിയന് ഡിവിഷന് ജോയിന്റ് സെക്രട്ടറി പ്രദീപ് അധ്യക്ഷനായി.സിഐടിയു ഡിവിഷ ന് സെക്രട്ടറി കെ.പി മസൂദ്,ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര് ക്കാട് എന്നിവര്‍ സംസാരിച്ചു.യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി പി.ദാസന് സ്വാഗതവും ദേവരാജന്‍ നന്ദിയും പറഞ്ഞു.
