Day: March 20, 2025

വിപണി ഇടപെടല്‍: സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാല ഗോപാല്‍ അറിയിച്ചു. വിഷു, റംസാന്‍ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങ ളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ…

തണല്‍ ഫോസ്റ്റര്‍കെയര്‍ പെരുന്നാള്‍ വസ്ത്രം നല്‍കി

അലനല്ലൂര്‍ : കല്‍പ്പകഞ്ചേരി ആനപ്പടിക്കല്‍ ട്രസ്റ്റിന്റെ തണല്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധ തിയിലുള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പെരുന്നാല്‍ വസ്ത്രം വിതരണം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പള്ള സലഫി സെന്ററില്‍ നടന്ന ചടങ്ങില്‍ എടത്തനാട്ടുകര ഏരിയ…

ഓപ്പറേഷന്‍ ഡി-ഹണ്ട്: 208 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി മാര്‍ച്ച് 18 ന് സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2834 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 208…

അപകടഭീഷണിയുയര്‍ത്തി റോഡരുകില്‍ കുഴി

മണ്ണാര്‍ക്കാട് : നഗരത്തില്‍ ദേശീയപാതക്ക് അരുകിലായി രൂപപ്പെട്ട ഗര്‍ത്തം കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടഭീഷണിയാകുന്നു. ടൗണ്‍ ഭാഗത്ത് ആല്‍ത്തറയ്ക്ക് സമീപമായാണ് ഗര്‍ത്തമുള്ളത്. തിരക്കേറിയ സമയങ്ങളില്‍ കാല്‍നട യാത്രക്കാരുള്‍പ്പെടെ ഇതിനടുത്തുകൂടിയാണ് കടന്നുപോകുന്നത്. വാഹനങ്ങള്‍ക്ക് അ രിക് കൊടുക്കുന്നതിനിടെ ഇരുചക്രവാഹനങ്ങളുള്‍പ്പെടെ കുഴിയില്‍പെട്ട് അപകടം സംഭവിക്കുന്നുമുണ്ട്.…

error: Content is protected !!