ആധുനിക സാങ്കേതിക വിദ്യകളിലെ സംയുക്ത പരിശീലനത്തിനായി ധാരണാപത്രം ഒപ്പുവെച്ചു
gmതിരുവനന്തപുരം: കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് (ഡി.ടി.ഇ കേരള) കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ആധുനിക സാങ്കേതിക വിദ്യകളില്‍ സംയുക്തമായ പരിശീലന പരിപാടികള്‍ നടപ്പിലാക്കുന്നതിന് കേരള സര്‍ക്കാര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.ടി.ഇ) നൈലിറ്റ് കാലിക്കറ്റുമായി ധാരണാപത്രം ഒപ്പുവെച്ചു. നൈലിറ്റ് കാലിക്കറ്റ്…