Day: March 15, 2025

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച മൂന്നുവയസ്സുകാരി മരിച്ചു

അഗളി : എലിവിഷം ഉള്ളില്‍ചെന്ന് മൂന്നുവയസ്സുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ (3) ആണ് മരിച്ചത്. ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രി യിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയെങ്കിലും…

സൗരഗാര്‍ഹിക വിളക്ക് വിതരണം ചെയ്തു

കാരാകുര്‍ശ്ശി: പഞ്ചായത്തിലെ ഏഴാംവാര്‍ഡ് പുല്ലുവായില്‍ ഗ്രാമത്തിലുള്ള പട്ടികജാതി കുടുംബങ്ങള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗരഗാര്‍ഹിക വിളക്ക് വിതരണം ചെയ്തു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവില്‍ ഐ. ആര്‍.ടി.സി. മുഖേന 60കുടുംബങ്ങള്‍ക്കാണ് ആനുകൂല്ല്യം ലഭ്യമാക്കിയത്. കെ.ശാന്ത കുമാരി എം.എല്‍.എ.…

നേരിട്ടുള്ള വെയില്‍ കൊള്ളരുത്; ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ വരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം…

error: Content is protected !!